അഞ്ചൽ: ആലഞ്ചേരി ദീപാസദനത്തിൽ വി.എൻ. കുട്ടൻപിള്ള (73) നിര്യാതനായി. ഭാര്യ: ശ്യാമളകുമാരി. മക്കൾ: ദീപ, ദീപു. മരുമക്കൾ: തുളസീധരൻ പിള്ള, ആർ. പ്രീതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.