കൂറ്റനാട്: പെരിങ്ങോട് എ.കെ.ജി നഗറിൽ കരിമ്പനക്കൽ അബ്ദുല്ല (86) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: സുഹറ, ഷാജിത, ശറഫുദ്ദീൻ, അക്ബർ. മരുമക്കൾ: റസാഖ്, മൊയ്തീൻകുട്ടി, ഷാജിത, ഫസീല.