കൊല്ലം: കണ്ടച്ചിറ കായിക്കര തെക്കതിൽ എ. അനിത (47, പ്രോസസ് സെർവർ, ജില്ല കോടതി) നിര്യാതയായി. ഭർത്താവ്: ജീസൺ (കൺട്രോൾ റൂം എസ്.ഐ). മക്കൾ: ആൻസി, ആൽബിൻ. പിതാവ്: ഗ്ലാഡിസ്. മാതാവ് അൽഫോൺസ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കണ്ടച്ചിറ സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.