പത്തിരിപ്പാല: കോട്ടക്കാട്ടിൽ ചാമിയുടെ ഭാര്യ ലക്ഷ്മി (76) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, നാരായണൻ, വാസുദേവൻ, പാഞ്ചാലി, റീജു, പ്രിയ. മരുമക്കൾ: പുഷ്പ, രത്നകല, സജിത, ഉണ്ണികൃഷ്ണൻ, രാധാകൃഷ്ണൻ, സോമൻ. സഹോദരിമാർ: അമ്മാളു, അമ്മു, ശാന്ത.