ഓച്ചിറ: ചങ്ങൻകുളങ്ങര ശ്രീനിലയത്തിൽ (കാങ്കാലിൽ) എസ്. ശങ്കരപ്പിള്ള (72) നിര്യാതനായി. സി.പി.ഐ ഓച്ചിറ മുൻ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: എസ്. വസന്തകുമാരി. മക്കൾ: ശ്രീജിത് (ദുബൈ), ശ്രീരാജ് (എൻ.എസ്.എസ് ആയുർവേദ ആശുപത്രി, ആറന്മുള). മരുമകൾ: അനുപമ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.