പനമരം: ചങ്ങാടക്കടവിലെ കൊടക്കാട്ട് ആലി (69) നിര്യാതനായി. സാമൂഹിക-രാഷ്ട്രീയ പ്രവർത്തകനും ബസ് സ്റ്റാൻഡിലെ ടി സ്റ്റാൾ ഉടമയും മാധ്യമം പത്രം ഏജന്റുമായിരുന്നു. ഭാര്യ: വി.പി. മറിയം. മക്കൾ: ഷമീജ, യൂനസ്, ഹസീബ്, ഷൈനജ, ഫാത്തിമ, സുൽഫത്ത്. മരുമക്കൾ: അബ്ദുൽ നാസർ (ദുബൈ), സലീം കൈതക്കൽ, ഷാനവാസ്, ഷബീർ, രഹന, ഷഹല.