ചുള്ളിയോട്: മിനി നിവാസിൽ പരേതനായ പള്ളിപ്പറമ്പത്ത് ശിവരാമൻ നായരുടെ ഭാര്യ ഭാഗീരഥി അമ്മ (92) നിര്യാതയായി. മക്കൾ: ഇന്ദുലേഖ, ലത, ഗീത. മരുമക്കൾ: ബാലകൃഷ്ണൻ (പെരിന്തൽമണ്ണ, മനോരമ എസ്റ്റേറ്റ്), പരേതരായ രാജൻ (ഷനോജ് ഹോട്ടൽ, തലപ്പുഴ), മോഹനൻ.