സുൽത്താൻ ബത്തേരി: മുള്ളൻകുന്ന് കുളക്കാടൻ പരേതരായ അബൂബക്കർ-ആയിഷ ദമ്പതികളുടെ മകൻ ഇബ്രാഹിം (62) നിര്യാതനായി. ഭാര്യ: റംല. മക്കൾ: ആഷിർ (ദുബൈ), ഷമീമ (ഹൈദരാബാദ്). മരുമകൻ: ഷെഫീഖ്.