കൃഷ്ണഗിരി: ഓടമൂലക്കുന്ന് പൊക്കത്തായിൽ അന്നമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ യാക്കോബ്. മക്കൾ: ലീലാമ്മ, കുര്യാക്കോസ്, തോമസ്, സാലി, വത്സ. മരുമക്കൾ: മോളി, സിനി, യോഹന്നാൻ, പരേതനായ കുര്യാക്കോസ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് മീനങ്ങാടി സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.