പന്നിത്തടം: നീണ്ടൂർ മങ്കുന്നത്ത് വീട്ടിൽ ഖാദർ (94) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ആയിഷാബി, സുഹറ, സലാം, സലീം, ബഷീർ, താഹിറ, ബുഷ്റ, അഷ്റഫ്. മരുമക്കൾ: ഇളയകുഞ്ഞ്, സഫിയ, സീനത്ത്, ഷാജിത, റസിയ, ഹുസൈൻ, ഇസ്മായിൽ.