എരുമപ്പെട്ടി: കുട്ടഞ്ചേരി കണ്ടംമാട്ടിൽ വീട്ടിൽ പരേതയായ ചിന്നമ്മു അമ്മയുടെ മകൾ പങ്കജമ്മ (89) നിര്യാതയായി. മക്കൾ: വനജ, ജയരാമൻ, വേണുഗോപാൽ. മരുമക്കൾ: കൃഷ്ണൻകുട്ടി നായർ, സുധ, ജ്യോതി.