കോട്ടക്കൽ: കുറുക പരേതനായ പിലാത്തോട്ടത്തിൽ അബൂബക്കർ ഹാജി (80) നിര്യാതനായി. ഭാര്യ: നഫീസ മൂച്ചിക്കാടൻ. മക്കൾ: സലീന, സറീന, ഇബ്രാഹിം ബാദുഷ (ദുബൈ). മരുമക്കൾ: മുഹമ്മദ് കുട്ടി, ശാഹുൽ ഹമീദ്, ഫാരിഷ.