തിരുനാവായ: സൗത്ത് പല്ലാർ ചെട്ടിയാംവളപ്പിൽ മുഹമ്മദ് (കുഞ്ഞിമോൻ -63) നിര്യാതനായി. പിതാവ്: മൊയ്തീൻ കുട്ടി. ഭാര്യ: മൈമൂന. മക്കൾ: മുർഷിദ, മുഫീദ, മുബശ്ശിർ. മരുമക്കൾ: റാഫി, സാദിഖ്.