പരപ്പനങ്ങാടി: കോവിലകം ജയ്ഹിന്ദ് അംഗൻവാടി റോഡിലെ പാലക്കൽ ബേബി (69) നിര്യാതയായി. ഭർത്താവ്: പരേതനായ മണി. മക്കൾ: രാജേഷ്, രതീഷ്, ഉഷ. മരുമക്കൾ: സുനിൽ, ശിഷ, നിഖില.