പുളിക്കല്‍: പാലോത്ത് ചിറക്കത്തൊടി റിട്ട. രജിസ്ട്രാർ അബ്ദുല്‍ ഹമീദ് (67) നിര്യാതനായി. ഭാര്യ: സൈനബ. മക്കള്‍: മുഹമ്മദ് ഫാസില്‍, മുഹമ്മദ് ഇര്‍ഷാദ്, ഷബാന, പരേതനായ ഫാറൂഖ്. മരുമക്കള്‍: സഹീര്‍, ഷാദിയ, ഫാത്തിമ സൈക്ക.