വള്ളിക്കാപറ്റ: കാവുമ്പുറം പടിഞ്ഞാറേതിൽ മറിയുമ്മ (70) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയലൻ മുഹമ്മദ് ഹാജി. മക്കൾ: ജഹ്ഫർ എന്ന ബാപ്പു (ഇഷാ ബേക്കറി, വള്ളിക്കാപറ്റ), സുബൈദ, ഖദീജ, നൗഫൽ (യു.എ.ഇ), പരേതനായ മുനീർ. മരുമക്കൾ: മുഹമ്മദ്കുട്ടി (വണ്ടൂർ), അബ്ദുൽ റഷീദ് (പന്തലൂർ), ഉമ്മുസൽമ, നൂർജഹാൻ, നസ്റീന.