പരവൂർ: ഒല്ലാൽ കൂനയിൽ വയലിൽ വീട്ടിൽ പരേതനായ ശ്രീനിവാസന്റെ ഭാര്യ എസ്. ഇന്ദിര (72) നിര്യാതയായി. മക്കൾ: ബിജു, ബൈജു, ബിജി. മരുമക്കൾ: വി.എസ്. മോനിഷ, എസ്. അനില, ബസന്ത് പ്രഭാകർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.