തൃക്കരുവ: ഞാറയ്ക്കൽ വയലിൽ പുത്തൻവീട്ടിൽ സുന്ദരേശൻ (73) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സന്തോഷ്, ലേഖ, രജനി. മരുമക്കൾ: അമ്പിളി, ബിജു, അനിൽകുമാർ.