കൊല്ലം: നഗരത്തിലെ വസ്ത്ര വ്യാപാരിയായിരുന്ന കൊല്ലൂർവിള പള്ളിമുക്ക് സുൽഫാ മൻസിലിൽ പരേതനായ താജുദ്ദീന്റെ (വർക്കല) മകൻ സഹീർഖാൻ (52-വടയാറ്റുകോട്ട അതുല്യ ടെക്സ്റ്റൈൽസ്) നിര്യാതനായി. ഭാര്യ: ഷഹുബാനത്ത് (മണക്കാട് മേലേ പുതുക്കാലിൽ കുടുംബാംഗം). മക്കൾ: റുക്സാന, സെയ്ദലി. മരുമകൻ: നിഖിൽ