വൈലത്തൂർ: പന്നികണ്ടത്തിൽ സെയ്തു ഹാജി (കുഞ്ഞുമോൻ -74) നിര്യാതനായി. വൈലത്തൂർ ടൗൺ ജുമാമസ്ജിദ് മുൻ മുത്തവല്ലിയായിരുന്നു ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദലി (അൽ ഐൻ), ഫഹദ്, ആമിന, സമീറ, ഉമ്മുസൽമ, സമീയ. മരുമക്കൾ: സൈതലവി (വെന്നിയൂർ), ഷാഫി (തറയിൽ), അനീഷ് (മയ്യേരിച്ചിറ), ഇബ്രാഹിംകുട്ടി (ഇട്ടിലാക്കൽ), ഫൗസിയ കുറുക്കോൾ, ഹസീന കുറുകത്താണി. സഹോദരങ്ങൾ:മൊയ്തീൻ, മുഹമ്മദ് കുട്ടി, ലത്തീഫ്, അലി, അബ്ദുറഹമാൻ, ഫാത്തിമ, സുലൈഖ.