വൈലത്തൂർ: തലക്കടത്തൂർ തറയിൽ പരേതനായ അണ്ണച്ചംപള്ളി കുട്ടുവിന്റെ മകൻ മമ്മുക്കുട്ടി ഹാജി (75) നിര്യാതനായി. ഭാര്യ: ആയിശുമ്മു. മക്കൾ: സലീം, അൻവർ സാദത്ത്, ശരീഫ, സഹീറ. മരുമക്കൾ: സാഹിദ് ബാബു, അമീൻ, സുലൈഖ, സാബിറ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് തലപ്പറമ്പ് ഖുതുബുസ്സമാൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.