ചങ്ങരംകുളം: ആലങ്കോട് മാന്തടത്ത് താമസിച്ചിരുന്ന തണ്ടലായിൽ ഗോപാലൻ (78) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: വിനോദ്, വിദ്യ, വിപിൻ, ദിവ്യ. മരുമക്കൾ: സുമേഷ്, സന്തോഷ്, ദേവി, ഐശ്വര്യ.