കൊണ്ടോട്ടി: എക്കാപ്പറമ്പ് ചന്ദനക്കാവ് വൈത്തലപ്പറമ്പന് മുഹമ്മദ് (76) നിര്യാതനായി. കൊണ്ടോട്ടി തങ്ങള്‍സ് റോഡിലെ മുന്‍കാല നാരങ്ങ വ്യാപാരിയായിരുന്നു. ഭാര്യ: ഫാത്തിമ. മക്കള്‍: ഷംഷാദ്, ആബിദ്, ഷഹനാസ്, ഹാരിസ്. മരുമക്കള്‍: മുഹമ്മദ്കുട്ടി, മുഹമ്മദ് റഫീഖ്, നഹ്ല, ഷഹന ഷെറിന്. സഹോദരങ്ങള്‍: രായിന്‍കുട്ടി, കുഞ്ഞാലന്‍ കുട്ടി, സുബൈദ, ആയിശാബി, പാത്തുമ്മക്കുട്ടി.