എടവണ്ണ: പത്തപ്പിരിയം സ്കൂൾപ്പടിയിലെ വലിയപിടിയക്കൽ അലവി (കുഞ്ഞാൻ -83) നിര്യാതനായി. വി.പി റോഡ് ലൈൻസ് ബസ് ഉടമയാണ്. ഭാര്യ: പരേതയായ കല്ലിങ്ങൽ കുഞ്ഞായിശ. മക്കൾ: അഷ്റഫ് എന്ന ചെറിയോൻ (വി.പി റൈസ് ആൻഡ് ഓയിൽ മിൽ കൽപ്പാലം), സുബൈദ. മരുമക്കൾ: കല്ലിങ്ങൽ അബ്ദുല്ല (കാട്ടുമുണ്ട), ചുണ്ടക്കാടൻ സാജിദ ജാസ്മിൻ (കൊണ്ടോട്ടി). സഹോദരങ്ങൾ: ആമിന, സഫിയ, ഷൗക്കത്തലി, കുഞ്ഞിക്കദിയ, ഫാത്തിമ, പരേതയായ മറിയുമ്മ.