മക്കരപറമ്പ്: കാളാവിലെ മൂളിയത്തൊടി മുഹമ്മദ് (കുഞ്ഞാപ്പ -78) നിര്യാതനായി. കാളാവ് മഹല്ല് കമ്മിറ്റി മുൻ സെക്രട്ടറിയാണ്. ഭാര്യ: മൈമൂന വാക്കാട്ടിൽ (പരിയാപുരം). മക്കൾ: നവാസ്, ഫൈസൽ, അൻഫൽ ഹുദവി, ഹസീന. മരുമക്കൾ: തോടേങ്ങൽ ഷൈനി (അരിപ്ര), തൊട്ടിത്തൊടി റജീന (ചെറുകുന്ന്), രഹന ഷെറിൻ (പൂന്താനം), പുളിക്കാത്തടത്തിൽ മുബാറക്കലി (വാഴങ്കട).