പൂക്കോട്ടുംപാടം: വട്ടപ്പാടം കിടങ്ങയത്ത് ലക്ഷ്മി (71) നിര്യാതയായി. ഭർത്താവ്: പരേതനായ വേലു. മക്കൾ: ഉദയകുമാർ, നിഷ, ഉമേഷ്. മരുമക്കൾ: ജിഷ, കൃഷ്ണൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് തറവാട് വീട്ടുവളപ്പിൽ.