അങ്ങാടിപ്പുറം: വൈലോങ്ങരയിലെ മുഹമ്മദ് അഷ്റഫ് പാലാട്ടുതൊടി (51) നിര്യാതനായി. പെരിന്തൽമണ്ണ സബ് ട്രഷറി ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ കുഞ്ഞിമുഹമ്മദ്. മാതാവ്: ഇത്തിക്കുട്ടി. ഭാര്യ: റസിയ. മക്കൾ: മുഹമ്മദ് സഫ്ദർ ഹാഷിം, മിർഷാ ഹിഷാം. സഹോദരങ്ങൾ: ഷംസുദ്ദീൻ, സാജിദ.