കൊണ്ടോട്ടി: കുമ്മിണിപ്പാറ മങ്ങാട്ടുപീടികക്ക് സമീപം ആലുങ്ങൽത്തൊടി കുഞ്ഞിമുഹമ്മദ് (ചെറിയാവ -42) നിര്യാതനായി. ഭാര്യ: റസിയ. പിതാവ്: മുഹമ്മദ്. മാതാവ്: ഇല്ലിക്കൽ നഫീസ. മക്കൾ: നുസ്നിബ, ഉമർ അലി, ഹൈദർ അലി, നിദാഫാത്തിമ. സഹോദരങ്ങൾ: സെയ്തലവി, സക്കീർ, അബ്ദുൽ ഹകീം, സുലൈഖ, സൽമാബി, ആയിശ, ഫസീല, ഹാജറ, സുഹ്റാബി.