വേങ്ങര: പറപ്പൂർ വടക്കുംമുറിയിലെ പരേതനായ തൊട്ടിയിൽ മുക്രി അഹമദ് മൊല്ലയുടെ ഭാര്യ തൊട്ടിയിൽ കുഞ്ഞിപ്പാത്തുമ്മ (82) നിര്യാതനായി. മക്കൾ: കുഞ്ഞീതുട്ടി (ചോലക്കുണ്ട്), പാത്തുട്ടി, സഫിയ, ആയിശ. മരുമക്കൾ: ആയിശ, അലവി ഹാജി, അബൂബക്കർ മുസ്ലിയാർ, അലവിക്കുട്ടി. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് ചോലക്കുണ്ട് ജുമാമസ്ജിദിൽ.