വള്ളിക്കുന്ന്: അത്താണിക്കൽ കീഴയിൽ പരേതനായ അറക്കൽ വെള്ളോടത്തിൽ മൂസയുടെ ഭാര്യ നഫീസ (78) നിര്യാതയായി. മക്കൾ: സൈതലവി എന്ന കുഞ്ഞിപ്പ, സുഹറ, ഫാത്തിമ, ഹവ്വ ബീവി, പരേതനായ ഹസ്സൻ. മരുമക്കൾ: പോക്കുട്ടി (ഒലിപ്രം), ഫാത്തിമ, പരേതരായ മുഹമ്മദ്, ഹസ്സൻകുട്ടി.