തിരൂർ: തൃക്കണ്ടിയൂർ കടാക്ഷം പരമേശ്വര പണിക്കർ (89) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: വിജയകുമാർ, ശ്രീകുമാർ, രുക്മിണി, കൃഷ്ണകുമാർ. മരുമക്കൾ: രാജശ്രീ, ശ്രീലത, ശശിധരൻ നായർ, രജിത.