തിരൂർ: പരിയാപുരം കാനൂർ താമസക്കാരനായ ചന്ദനപ്പറമ്പിൽ കുഞ്ഞൻ ബാവ (73) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സത്താർ, ശബീബ. മരുമക്കൾ: ജബ്ബാർ, ജസീ.