മുടപ്പല്ലൂർ: മംഗലംഡാം പൊൻകണ്ടം കുരുമ്പുതടത്തിൽ സോമൻ (60) മുടപ്പല്ലൂർ കുന്നുപറമ്പിൽ നിര്യാതനായി. ഭാര്യ: ജാനകി (തായു). മകൾ: ശ്രീലേഖ. സഹോദരങ്ങൾ: കൃഷ്ണൻ കുട്ടി, കരുണാകരൻ, നന്ദിനി, വിലാസിനി, ഗീത, മാധവി.