ആലത്തൂർ: പള്ളിപറമ്പിൽ പരേതനായ കുഞ്ഞഹമ്മദിന്റെ ഭാര്യ സൈനബ (77) നിര്യാതയായി. മക്കൾ: ആസിയ, നൂർജഹാൻ, ജുവൈരിയ, സാലിഹ്, സകരിയ. മരുമക്കൾ: മറിയ, മൈമൂന, കിദർ മുഹമ്മദ്, അബ്ദുൽ ഖാദർ, യൂസുഫ്.