കോങ്ങാട്: ചങ്ങരത്ത് മാളുക്കുട്ടിയമ്മ (96) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, ലത (അമൃത നൃത്ത കലാലയം കോങ്ങാട്). മരുമക്കൾ: സരോജിനി, മോഹനൻ. സഹോദരങ്ങൾ: ഭാനുമതി അമ്മ, രാധ, സുഭദ്ര, പരേതനായ കുമാരൻ എന്ന കാളിദാസൻ.
സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പാമ്പാടി ഐവർ മഠം ശ്മശാനത്തിൽ.