വണ്ടാഴി: കാടങ്കോട് കൃഷ്ണൻ (64) നിര്യാതനായി. ഭാര്യ: സുമിത്ര. മക്കൾ: രമേഷ്, രമ്യ. മരുമകൻ: പ്രേമദാസൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.