വടക്കഞ്ചേരി: പ്രധാനി ആലക്കൽ വീട്ടിൽ പൊന്മല (72) നിര്യാതനായി. ഭാര്യ: പരേതയായ കമലം. മക്കൾ: ഗുരുവായൂരപ്പൻ, ദേവദാസൻ, ശ്രീദേവി, ശിവദാസൻ, ഹരിദാസൻ. മരുമക്കൾ: സിന്ധു, അശ്വതി, ചന്ദ്രൻ. സഹോദരങ്ങൾ: രാജൻ, കുഞ്ചമ്മ, പരേതനായ ചന്ദ്രൻ.