പാലക്കാട്: റോബിൻസൺ റോഡ് സബീന മൻസിൽ ഡോ. എൻ. ഷംസുദ്ദീൻ (36) നിര്യാതനായി. ഓർത്തോപീഡിക് സർജൻ ഡോ. വൈ. നദീർകോയയുടെയും പരേതയായ ഡോ. സബീന നദീറിന്റയും മകനാണ്. ഭാര്യ: ഡോ. അൻസി. സഹോദരിമാർ: മിനി, ബേബി സുമിന (അസി. എൻജിനീയർ, എൻ.ആർ.ഇ.ജി.എസ്).