ഗുരുവായൂർ: ഇരിങ്ങപ്പുറം കളത്തിൽ മാധവന്റെ ഭാര്യ കാർത്യായനി (94) നിര്യാതയായി. മക്കൾ: പുഷ്പ, ജയരാജ്, സത്യൻ, സുരേഷ്, സുമ, പരേതനായ ശശിധരൻ. മരുമക്കൾ: രാധ, അജിത, ജയ, സുജാത, സിദ്ധാർഥൻ, പരേതനായ ശ്രീധരൻ.