ചെറുതുരുത്തി: പൈങ്കുളം റോഡ് ഒന്നാം മൈലിനുസമീപം പരേതനായ വെട്ടുകാട്ടിൽ സേതുമാധവന്റെ മകൻ സുനിൽ ദത്ത് (44) നിര്യാതനായി. മാതാവ്: വസന്തകുമാരി. ഭാര്യ: ദീപ. മക്കൾ: സ്നേഹ, അർച്ചന.