കുളത്തൂപ്പുഴ: വലിയേല മഠത്തിക്കോണം ഷൈമ മൻസിലിൽ പരേതനായ ഹസൻ കുഞ്ഞിന്റെ ഭാര്യ സുബൈദ ബീവി (75) നിര്യാതയായി. മക്കൾ: സുൽഫത്ത്, സുഹറ, ഷൈജ, ദിലീപ്, ഷീജ. മരുമക്കള്‍: ഹനീഫ, അബ്ദുല്‍ റഹീം, റഫീക്കാ ബീവി, പരേതനായ ബഷീര്‍.