കുറ്റിവട്ടം: വടക്കുംതല കിഴക്ക് പള്ളത്ത് മേക്കതിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ഖദീജ ഉമ്മ (92) നിര്യാതയായി. മക്കൾ: മജീദ് (റിട്ട. ജോയന്റ് രജിസ്ട്രാർ എം.ജി യൂനിവേഴ്സിറ്റി), മാജിത (റിട്ട. ലൈബ്രേറിയൻ, സംസ്കൃത യൂനിവേഴ്സിറ്റി, കാലടി). മരുമക്കൾ: മെഹർബാൻ (റിട്ട. എം.ജി യൂനിവേഴ്സിറ്റി), പരേതനായ നാസറുദ്ദീൻ (റിട്ട. ഫോറസ്റ്റ് റെയ്ഞ്ചർ).