കൊല്ലം: ലക്ഷ്മിനട ബീച്ച് നോര്‍ത്ത് പണ്ടകശാല വീട്ടില്‍ കൃഷ്ണന്‍കുട്ടി നായര്‍ (75) നിര്യാതനായി. പരേതരായ രാഘവന്‍പിള്ളയുടെയും മീനാക്ഷിയമ്മയുടെയും മകനാണ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തില്‍.