എഴുകോൺ: വട്ടമൺകാവ് വലിയപുത്തൻപുരയിൽ ജോർജ് വർഗീസ് (കുഞ്ഞുമോൻ -68) നിര്യാതനായി. ഭാര്യ: എലിസബത്ത് വർഗീസ് (പുനലൂർ പനംകുറ്റിയിൽ കുടുംബാംഗം). മക്കൾ: ലിൻസി വർഗീസ് (അമൃത ഹോസ്പിറ്റൽ, കൊച്ചി), ബിനു വർഗീസ് (ടെക്നോപാർക്ക്, എറണാകുളം). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് മാറനാട് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.