പെരുമ്പുഴ: പുനുക്കന്നൂർ ആനക്കുന്നത്ത് വീട്ടിൽ സുമതിയമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലപ്പൻപിള്ള. മക്കൾ: രവികുമാർ, ശശികുമാർ, ശിവൻകുട്ടി, ഇന്ദുലാൽ, അനിൽകുമാർ. മരുമക്കൾ: ശുഭ, ജയ, ബീന, പ്രീത, രാജി. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.