ചവറ: ഇടപ്പള്ളിക്കോട്ട ഇടപ്പള്ളിൽ (ആദിയ) എൻ. അബ്ദുൽ റഹിമാൻ (76, റിട്ട. വില്ലേജ് ഓഫിസർ) നിര്യാതനായി. ഭാര്യ: സുബൈദ ബീവി (റിട്ട. അധ്യാപിക). മക്കൾ: അനുഷ (മുംബൈ), അനുജ (തിരുവനന്തപുരം), അനുപ (യു.എസ്.എ). മരുമക്കൾ: പ്രവീൺ ഖാൻ (മുംബൈ), അനസ് മുബീൻ (തിരുവനന്തപുരം), അഷ്ക്കർ അലി (യു.എസ്.എ).