കൊട്ടാരക്കര: മുസ്ലിം സ്ട്രീറ്റ്, കൊച്ചു കല്ലുമൂട്ടിൽ അബ്ദുൽ അസീസ് (77) നിര്യാതനായി. ഭാര്യ: ഷാഹിദ. മക്കൾ: ഷാജു, ഷാനു, അബ്ദുൽ ഹക്കീം.