ചവറ: തിരുമുല്ലാവാരം ആരാധ്യയിൽ ടി.കെ. കേശവപിള്ള (80, റിട്ട. എൻജിനീയർ ഡി.വി.സി) നിര്യാതനായി. ഭാര്യ: സുശീലാദേവി. മക്കൾ: സി.കെ. പ്രശാന്ത്, സി.കെ. പ്രവീൺ. മരുമക്കൾ: രമ്യ പ്രശാന്ത്, സുനിത പ്രവീൺ. സംസ്ക്കാരം ബുധനാഴ്ച രാവിലെ 11ന് ചവറ പുതുക്കാട് പള്ളിക്കൽ ചന്ദ്രവിലാസം വീട്ടുവളപ്പിൽ.സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.