പത്തിരിപ്പാല: മങ്കര മഞ്ഞക്കര ചാത്തംകണ്ടം വീട്ടിൽ വേലായുധന്റെ ഭാര്യ തങ്ക (75) നിര്യാതയായി. മക്കൾ: കുമാരി, സുഭദ്ര, അരവിന്ദാക്ഷൻ, പരേതയായ വസന്ത. മരുമകൾ: അജിത.