മുണ്ടൂർ: കൂട്ടുപാത പത്താം വാർഡ് അംഗവും സി.പി.എം മുൻ മുണ്ടൂർ ലോക്കൽ സെക്രട്ടറിയുമായ ലക്ഷ്മണന്റെ ഭാര്യ ഷർമിള (53) നിര്യാതയായി. മകൾ: ലിൻഷ. മരുമകൻ: റോബിൻ. സഹോദരങ്ങൾ: അശോകൻ, ബേബി ഷെറീന.